വിവരവകാശ നിയമം-2005

വിവരാവകാശ നിയമം പൊതു ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുളള ഒരു പ്രധാന നിയമ സംവിധാനമാണ് ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൌരന്മാര്‍ക്ക് വിവരങ്ങള്‍ തേടുന്നതിനും ലഭ്യമാക്കുന്നതിനുമുളള അവകാശം ഈ നിയമം ഉറപ്പ് നല്‍കുന്നു.

  • പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ബിനു കെ.സി 

സെക്രട്ടറി ,അമരമ്പലം ഗ്രാമപഞ്ചായത്ത് 

പൂക്കോട്ടുംപാടം പി.ഒ,മലപ്പുറം-679332

ഫോണ്‍ :- 9496047783

  • അസി.പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

രാധാകൃഷ്ണന്‍ കെ 

ജൂനിയര്‍ സൂപ്രണ്ട്

അമരമ്പലം ഗ്രാമപഞ്ചായത്ത് 

പൂക്കോട്ടുംപാടം പി.ഒ,മലപ്പുറം-679332

ഫോണ്‍ :- 9847282262

  • അപ്പലേറ്റ് അതോറിറ്റി

അസിസ്റ്റന്‍റ് ഡയക്ടര്‍ 

അപ്പീല്‍ അധികാരി തദ്ദേശ സ്ലയം ഭരണ വകുപ്പ്

ജോയിന്‍റ് ഡയക്ടറുടെ കാര്യാലയം

സിവില്‍ സ്റ്റേഷന്‍ മലപ്പുറം

ഫോണ്‍:-0483-2734838,9496047780