ജനസംഖ്യപരമായ വിവരങ്ങള്‍
2012 മെയ് മാസത്തിലെ സാമുഹ്യ സാമ്പത്തിക ജാതി സെൻസസ് പ്രകാരം അമരമ്പലം ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 38070 ആണ്. ഇതിൽ 18985 പേർ പുരുഷന്മാരും 19085 പേർ സ്ത്രീകളുമാണ്. പട്ടികജാതി വിഭാഗങ്ങളുടെ എണ്ണം 4459ഉം പട്ടികവർഗ്ഗ വിഭാഗങ്ങൾ 967ഉം ആണ്. ആറ് വയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണം 2236ആണ്. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ എണ്ണം 534 ആണ്. ജനസംഖ്യ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ നല്‍കുന്നു.
ആകെ ജനസംഖ്യ- 35975
സ്ത്രീകള്‍-18624
പുരുഷന്‍മാര്‍-17351
പട്ടികജാതി ജനസംഖ്യ -4480
പട്ടികവര്‍ഗ്ഗ ജനസംഖ്യ-1200
| വിഭാഗം | ആണ് | പെണ് | ആകെ |
| ജനറല്‍ | 16279 | 16365 | 32644 |
| എസ്.സി | 2244 | 2215 | 967 |
| എസ്.ടി | 462 | 505 | 967 |
| ഒട്ടാകെ | 18985 | 19085 | 38070 |