കാഴ്ചപ്പാടും ദൌത്യവും
സമ്പൂർണ ഗുണമേന്മ സംവിധാന തത്വത്തിൽ അധിഷ്‌ഠിതമായി, പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള സേവനങ്ങൾ ലഭ്യമാക്കി കാര്യക്ഷമവും സുതാര്യവും അഴിമതി രഹിതവുമായ ഭരണം കാഴ്‌ചവെച്ചും, സംതൃപ്തമായ സേവനന്തരീക്ഷം സൃഷ്‌ടിക്കുന്നതിലൂ ടെയും,മാതൃകാപരമായ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിലൂടെയും, സേവനാവകാശികളുടെ പരിപൂർണ സംതൃപ്‌തിയും പഞ്ചായത്തിന്റെ സമഗ്രമായ പുരോഗതിയും ഉറപ്പു വരുത്തി ഒരു ജനസൗഹൃദ പഞ്ചായത്തായി മാറുക എന്നതാണ് .അമരമ്പലം ഗ്രാമപഞ്ചായത്തിന്റെ നയം